Posted inKARNATAKA LATEST NEWS
കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
ബെംഗളൂരു: കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. മാണ്ഡ്യ വിശ്വേശ്വരയ്യ കനാലിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മരിച്ചത്. കളിക്കാനായി കനാലിലേക്ക് പോയവരിൽ ഇളയകുട്ടി കാൽ വഴുതി കനാലിലേക്ക് വീഴുകയായിരുന്നു. മറ്റു രണ്ട് കുട്ടികളും…







