Posted inKARNATAKA LATEST NEWS
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു
ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു. തുമകുരു തുരുവേകെരെയിലെ രംഗനഹട്ടി ഗ്രാമത്തിലാണ് സംഭവം. തടാകത്തിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ കർഷകനും മകനും അയൽക്കാരനും മുങ്ങിമരിക്കുകയായിരുന്നു. രേവണ്ണ (50), മകൻ ആർ. ശരത് (22), അയൽവാസി ദയാനന്ദ് (26)…

