വാട്‌സ്ആപ്പ് വഴി ഓര്‍ഡര്‍; അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ യുവ വനിതാ ഡോക്ടർ പിടിയിൽ

വാട്‌സ്ആപ്പ് വഴി ഓര്‍ഡര്‍; അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ യുവ വനിതാ ഡോക്ടർ പിടിയിൽ

ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയെന്ന കേസിൽ യുവ വനിതാ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.  ഹൈദരാബാദിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ മുൻ സിഇഒ ആയ നമ്രത ചിഗുരുപതി (34) ആണ് കൊക്കെയ്ൻ വാങ്ങുന്നതിനിടെ പോലീസ് പിടിയിലായത്. മുംബൈ…
70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളി യുവാവ് പിടിയിൽ; മൂന്നുപേർ രക്ഷപ്പെട്ടു

70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളി യുവാവ് പിടിയിൽ; മൂന്നുപേർ രക്ഷപ്പെട്ടു

ബെംഗളൂരു : 70 ലക്ഷം രൂപയുടെ ലഹരിമരുന്ന് കടത്തുന്നതിനിടെ മലയാളി യുവാവ് ബെംഗളൂരുവില്‍ പിടിയിലായി. മൂന്നുപേര്‍ രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി സച്ചിന്‍ തോമസ് (25)ആണ് പിടിയിലായത്. പാലക്കാട് സ്വദേശികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരുടെ താമസസ്ഥലത്ത് സൂക്ഷിച്ച 160…
കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

തിരുവനന്തപുരം: കഞ്ചാവുമായി സിനിമ സഹ സംവിധായകന്‍ പിടിയിലായി. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ മൂന്നുകിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. നാലോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച…
കൂട്ടുപുഴ പോലീസ് ചെക്‌പോസ്റ്റിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

കൂട്ടുപുഴ പോലീസ് ചെക്‌പോസ്റ്റിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

ഇരിട്ടി: കർണാടകയില്‍ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. തൃശൂർ സ്വദേശി സരിത് സെബാസ്റ്റ്യ(39)ന്‍ ആണ് പോലീസ് പിടിയിലായത്. കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയില്‍ ഇരിട്ടി എസ്ഐ കെ ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. …
ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് നല്‍കാറുണ്ട്; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി 

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് നല്‍കാറുണ്ട്; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി 

ആലപ്പുഴ: നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെ ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുട‌െ മൊഴി. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കാറുണ്ടെന്ന് കണ്ണൂര്‍ സ്വദേശി തസ്‌ലിമ സുല്‍ത്താന്‍ മൊഴി നല്‍കി. ‌രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ്…
ഗുജറാത്ത് തീരത്ത് ഇറാനിയൻ ബോട്ടിൽ നിന്നും 700 കിലോ മെത്ത് പിടികൂടി; 8 പേർ അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് ഇറാനിയൻ ബോട്ടിൽ നിന്നും 700 കിലോ മെത്ത് പിടികൂടി; 8 പേർ അറസ്റ്റിൽ

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഇറാനിയന്‍ ബോട്ടില്‍ നിന്ന് 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ നേവി, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) യൂണിറ്റ് എന്നിവര്‍ നടത്തിയ സംയുക്ത തിരച്ചിലിലാണ്…
ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; 5000 കോടിയുടെ കൊക്കെയിൻ പിടികൂടി

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; 5000 കോടിയുടെ കൊക്കെയിൻ പിടികൂടി

ന്യൂഡൽഹി: ഗുജറാത്ത് പോലീസും ഡൽഹി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. ഗുജറാത്തിലെ അങ്കലേശ്വറിലുള്ള അവ്കർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണു കൊക്കെയ്ൻ കണ്ടെടുത്തത് 13,000 കോടി രൂപയുടെ ലഹരിമരുന്നാണ്…
തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ അറസ്റ്റില്‍

തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: തായ്ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ പിടിയിലായി. കാസറഗോഡ് സ്വദേശികളായ മെഹറൂഫ് (37), റൗഫ് (28), കണ്ണൂരിലെ റിയാസ് (44), കോഴിക്കോട് എടപ്പാളിലെ സി.എച്ച് യഹ്യ (28), കുടകിലെ എം.യു. നസറുദ്ദീന്‍ (26),…
ലഹരിമരുന്നുമായി മലയാളിയുവതി ബെംഗളൂരുവിൽ അറസ്റ്റിൽ

ലഹരിമരുന്നുമായി മലയാളിയുവതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു :  ലഹരിമരുന്നുമായി മലയാളിയുവതി ബെംഗളൂരുവില്‍ അറസ്റ്റില്‍. ഇലക്ട്രോണിക്സിറ്റി കൊനപ്പന അഗ്രഹാരയില്‍ താമസിക്കുന്ന ലിജിന സുരേഷ് (28) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) ബെലന്ദൂരില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 570 ഗ്രാം ഹൈഡ്രോ കഞ്ചാവുള്‍പ്പെടെ 25…
മയക്കുമരുന്ന് കേസ്; നടി രാകുല്‍ പ്രീതിന്റെ സഹോദരൻ അമൻ അറസ്റ്റില്‍

മയക്കുമരുന്ന് കേസ്; നടി രാകുല്‍ പ്രീതിന്റെ സഹോദരൻ അമൻ അറസ്റ്റില്‍

ഹൈദരാബാദ്: ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് പോലീസാണ് ഇവരെ തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. കൊക്കൈൻ ഉപയോഗിച്ചതിനും കൈവശം വെച്ചതിനും നാലു സുഹൃത്തുക്കൾക്കൊപ്പമാണ് അമൻ പിടിയിലായത്.…