ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ടുകോടിയുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ യുവതി അറസ്റ്റില്‍

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ടുകോടിയുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ യുവതി അറസ്റ്റില്‍

ബെംഗളൂരുവില്‍ നിന്ന്‌ വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമി (24 )ആണ് വെള്ളിയാഴ്ച ബെംഗളൂരുവില്‍ നിന്നും പോലീസിന്റെ പിടിയിലായത്. മേയ് 19നാണ് പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം…