മൂന്ന് കോടിയുടെ രാസലഹരിയുമായി ആഫ്രിക്കൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി

മൂന്ന് കോടിയുടെ രാസലഹരിയുമായി ആഫ്രിക്കൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി

ബെംഗളൂരു: മൂന്ന് കോടി രൂപയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി. നൈജീരിയയിൽ നിന്നുള്ള പെപ്പെ മോറെപേയിയെയാണ് (43) അമൃതഹള്ളി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ദാസറഹള്ളിയിലെ ഒരു സ്കൂളിന് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്ന് കിലോ എംഡിഎംഎ…
ബെംഗളൂരുവിൽ വൻ മയക്കുമരുന്നുവേട്ട; നാലുകോടിയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി പിടിയിൽ

ബെംഗളൂരുവിൽ വൻ മയക്കുമരുന്നുവേട്ട; നാലുകോടിയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ നാലുകോടിയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി പിടിയിലായി. ഡാനിയേൽ ആറിൻസ് ഒക്‌വോഷ (40) ആണ് അറസ്റ്റിലായതെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു. ഇയാളില്‍ നിന്നും 1.48 കിലോഗ്രാം വെള്ള എംഡിഎംഎ ക്രിസ്റ്റലുകളും 1.1 കിലോഗ്രാം ബ്രൗൺ എംഡിഎംഎ ക്രിസ്റ്റലുകളും…
ഓപ്പറേഷന്‍ ഡി-ഹണ്ട്: 80 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ ഡി-ഹണ്ട്: 80 പേരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി മേയ് ഒന്നിന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 80 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (24.18 ഗ്രാം ), കഞ്ചാവ് (2.382 കി.ഗ്രാം), കഞ്ചാവ് ബീഡി (84…
വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

തിരുവനന്തപുരം: വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറും രാജസ്ഥാന്‍ സ്വദേശിയുമായ ജിതിനാണ് പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസറാണ് ജിതിന്‍. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ്…
ഓപ്പറേഷന്‍ ഡി-ഹണ്ട്; ഇതുവരെ പിടിയിലായത് 7539 പേർ

ഓപ്പറേഷന്‍ ഡി-ഹണ്ട്; ഇതുവരെ പിടിയിലായത് 7539 പേർ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് ഇതുവരെ 7539 പേർ പിടിയിലായി. ഇതിൽ 7265 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളിൽ 5328 ഉം എൻ ഡി പി എസ് ആക്ടിന്…
കളമശേരി പോളിടെക്‌നിക് ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർഥികൾ പിടിയിൽ

കളമശേരി പോളിടെക്‌നിക് ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർഥികൾ പിടിയിൽ

കൊച്ചി: കളമശേരി പോളിടെക്‌നിക് ലഹരി കേസിൽ ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർഥികൾ പിടിയിൽ. ആഷിക്, ഷാരിൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം കോളേജിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്തികളാണിവർ. പിടിയിലായ വിദ്യാർഥികളുടെ മൊഴിയില്‍ നിന്നാണ് ഇവര്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. രണ്ട് പേര്‍ക്കും ലഹരി…
കാസറഗോഡ് സെന്‍റ് ഓഫ് പാർട്ടിക്ക് ലഹരി; സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്

കാസറഗോഡ് സെന്‍റ് ഓഫ് പാർട്ടിക്ക് ലഹരി; സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്

കാസറഗോഡ് : കാസറഗോഡ് പത്താം ക്ലാസ് സെന്റ് ഓഫ് പാർട്ടിക്കിടെ സ്‌കൂളിൽ നിന്ന് ലഹരി കണ്ടെത്തിയ സംഭവത്തിന് പിന്നാലെ സ്‌കൂളുകളിൽ പരിശോധന ശക്തമാക്കി പോലീസ്. ജില്ലയിലെ എല്ലാ സ്കൂളുകളിലും പരിശോധന ശക്തമാക്കും. ലഹരി ബന്ധമുള്ള കൂടുതൽ കണ്ണികൾ സ്കൂളുകളിൽ പ്രവ‍ർത്തിക്കുന്നു എന്നാണ്…
കൊച്ചി ലഹരിക്കേസ്: നടൻ ശ്രീനാഥ്‌ ഭാസി പോലീസ് സ്റ്റേഷനില്‍ ഹാജരായി

കൊച്ചി ലഹരിക്കേസ്: നടൻ ശ്രീനാഥ്‌ ഭാസി പോലീസ് സ്റ്റേഷനില്‍ ഹാജരായി

കൊച്ചി: ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകനൊപ്പം മരട് പോലീസ് സ്റ്റേഷനിലാണ് നടന്‍ എത്തിയത്. ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാര്‍ട്ടിനോടും…
മാരക മയക്കുമരുന്നുമായി മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

മാരക മയക്കുമരുന്നുമായി മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: മാരക മയക്കുമരുന്നായ എൽ എസ് ഡി യുമായി മംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ അറസ്റ്റിലായി. കോഴിക്കോട് തുറയൂർ സ്വദേശി ആദിൽ (23), കണ്ണൂർ വിളക്കോട് സ്വദേശി മുഹമ്മദ്‌  നിഹാൽ (23) എന്നിവരാണ്. ഇരുവരും മംഗളൂരു മുക്കയിലെ സ്വകാര്യ കോളേജിൽ പാരാമെഡിക്കൽ…
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ; നിയമം ശക്തമാക്കാനൊരുങ്ങി സർക്കാർ

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ; നിയമം ശക്തമാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിയമനടപടികൾ കുടുതൽ ശക്തമാക്കാനൊരുങ്ങി സർക്കാർ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ജാമ്യമില്ലാതാക്കുന്നതിനും പത്ത് വർഷം മുതൽ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന തരത്തിലുള്ള നിയമഭേദഗതിയെപ്പറ്റി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുടെ…