എഴുത്ത് ഒരു സമരപ്രവർത്തനവും സാമൂഹ്യ പ്രവർത്തനവുമാണ്: അംബികാസുതൻ മാങ്ങാട്

എഴുത്ത് ഒരു സമരപ്രവർത്തനവും സാമൂഹ്യ പ്രവർത്തനവുമാണ്: അംബികാസുതൻ മാങ്ങാട്

ബെംഗളൂരു: എഴുത്ത് ഒരു സമരപ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവുമാണെന്ന് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്. ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തില്‍ സാഹിത്യം - അനുഭവം, ആഖ്യാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുഭവത്തിന്റെ വൈവിധ്യമാര്‍ന്ന തലങ്ങളിലൂടെ സഞ്ചരിക്കുകയും അസാധാരാണമായ അനുഭവങ്ങളെ…