Posted inKARNATAKA LATEST NEWS
ശ്രീരംഗപട്ടണയിൽ ദസറക്കെത്തിച്ച ആന വിരണ്ടോടി
ബെംഗളൂരു : ശ്രീരംഗപട്ടണയിൽ ദസറ ആഘോഷത്തിനെത്തിച്ച ലക്ഷ്മി എന്ന ആന ഭയന്ന് വിരണ്ടോടി. ശ്രീരംഗപട്ടണ മിനി വിധാൻസൗധയ്ക്ക് സമീപം ദസറ വെള്ളിയാഴ്ച രാവിലെ ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുമ്പാണ് സംഭവം. ആനവിരണ്ടതോടെ സമീപത്തുണ്ടായിരുന്ന ആളുകൾ ചിതറിയോടി. വഴിയോരത്ത് സ്ഥാപിച്ചിരുന്ന കച്ചവട സ്റ്റാളുകളും മറ്റും തകര്‍ത്തായിരുന്നു …
