ദസറ; മൈസൂരു കൊട്ടാരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ദസറ; മൈസൂരു കൊട്ടാരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളൂരു: ദസറയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മൈസൂരു കൊട്ടാരം. ഒക്ടോബർ 12നാണ് ദസറ ആഘോഷിക്കുക. ജംബോ സവാരിയുടെ രണ്ടാം റൗണ്ട് റിഹേഴ്സൽ ഇന്ന് രാവിലെ കൊട്ടാരവളപ്പിൽ വിജയകരമായി നടത്തി. ഹൗഡ ആന അഭിമന്യുവും കുംകി ആനകളായ ലക്ഷ്മിയും ഹിരണ്യയും പരിശീലനത്തിൽ പങ്കെടുത്തു.…