ഡൽഹിയിൽ വീശിയടിച്ച് പൊടിക്കാറ്റ് വിമാനങ്ങൾ വൈകി; നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി

ഡൽഹിയിൽ വീശിയടിച്ച് പൊടിക്കാറ്റ് വിമാനങ്ങൾ വൈകി; നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ചയുണ്ടായ  ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകി. യാത്രാ സമയത്തിൽ കാലതാമസമുണ്ടായതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. കുറഞ്ഞത് 15 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ വിമാനയാത്ര തുടരുന്നതിൽ എയർ ഇന്ത്യ, ഇൻഡിഗോ…