ഐഎസ്‌ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു

ഐഎസ്‌ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു

ഐഎസ്‌ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -8 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. എസ്‌എസ്‌എല്‍വി- ഡി3 ആണ് വിക്ഷപണ വാഹനം. 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഇഒഎസ് -8 വിക്ഷേപിക്കുന്നത്.…
ഭൂമിക്ക് നേരെ പാഞ്ഞടുത്ത് അപോഫിസ് ഛിന്നഗ്രഹം

ഭൂമിക്ക് നേരെ പാഞ്ഞടുത്ത് അപോഫിസ് ഛിന്നഗ്രഹം

ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്. കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ‍ട്രാക്ക് ചെയ്തു. ഐഐടി ബോംബെയിലെ സ്‌പേസ് ടെക്‌നോളജി ആൻഡ് അസ്‌ട്രോഫിസിക്‌സ് റിസർച്ച്‌ (സ്റ്റാർ) ലാബിലെ ആസ്‌ട്രോഫിസിസ്റ്റായ…
ഭൂമിയെ ലക്ഷ്യമാക്കി അവന്‍ വരുന്നു: മുന്നറിയിപ്പുമായി നാസ

ഭൂമിയെ ലക്ഷ്യമാക്കി അവന്‍ വരുന്നു: മുന്നറിയിപ്പുമായി നാസ

ഭൂമിയെ ലക്ഷ്യമാക്കി വരുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹത്തേക്കുറിച്ച്‌ മുന്നറിയിപ്പുമായി നാസ. മണിക്കൂറില്‍ 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 2024 എം.ടി.1 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്. 260 അടി വ്യാസമാണുള്ളത്. ഭൂമിയില്‍ ഇടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഈ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ അപകടകാരികളായാണ്…
കാസറഗോഡ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടു; ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

കാസറഗോഡ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടു; ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

ശക്തമായ മഴയ്ക്ക് പിന്നാലെ കാസറഗോഡ് ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തി. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയില്‍ ആണ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടത്. പ്രദേശത്തെ വീടുകളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലാണ് വിള്ളല്‍.…
ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയെന്ന് നാസ

ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയെന്ന് നാസ

ഒരു വലിയ വിമാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്ന് സ്ഥിരീകരിച്ച്‌ നാസ. ഞായറാഴ്ച ( ജൂണ്‍ 23) രാത്രി11.39നുള്ളില്‍ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലെത്തുമെന്നാണ് കരുതുന്നത്. 88 അടി വലുപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറില്‍ 16,500 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. 202 കെഎൻ1 എന്നു…