കാസറഗോഡ് നേരിയ ഭൂചലനം

കാസറഗോഡ് നേരിയ ഭൂചലനം

കാസറഗോഡ്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായും നാട്ടുകാർ…
ജപ്പാനെ പിടിച്ചുകുലുക്കി വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജപ്പാനെ പിടിച്ചുകുലുക്കി വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഹ്യൂഗ - നാഡ കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി അറിയിച്ചു.…
ടിബറ്റ് ഭൂചലനം; മരണം 126 ആയി, ഇരുന്നൂറോളം പേർക്ക് പരുക്ക്

ടിബറ്റ് ഭൂചലനം; മരണം 126 ആയി, ഇരുന്നൂറോളം പേർക്ക് പരുക്ക്

നേപ്പാൾ: ടിബറ്റ് - നേപ്പാൾ പ്രദേശങ്ങളിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു. ഇരുന്നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഭൂചലനം നാശം വിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മൂവായിരത്തോളം രക്ഷാപ്രവർത്തകരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.…
ടിബറ്റ് ഭൂചലനം; മരിച്ചവരുടെ എണ്ണം 95 ആയി; ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

ടിബറ്റ് ഭൂചലനം; മരിച്ചവരുടെ എണ്ണം 95 ആയി; ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

ലാസ: നേപ്പാളിലെ ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. 100ല്‍ പരം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 7.1 തീവ്രത രേഖപ്പെടുത്തിയതുള്‍പ്പടെ തുടര്‍ച്ചയായി ആറ് ഭൂചലനങ്ങളാണ് ഉണ്ടായത്. പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം. ഭൂചലനത്തിന്‍റെ…
നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 53 മരണം; നിരവധി പേർക്ക് പരുക്ക്

നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 53 മരണം; നിരവധി പേർക്ക് പരുക്ക്

കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ഉണ്ടായ ഭൂചലനത്തിൽ 53 പേർ മരിച്ചതായി റിപ്പോർട്ട്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ബിഹാറിലും, കൊൽക്കത്തയിലും പ്രകമ്പനമുണ്ടായതായാണ് റിപ്പോർട്ട്. 53 people killed,…
ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം

ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം

നേപ്പാൾ: ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പട്ന, ഡൽഹി, സിലി​ഗുരി ഉൾപ്പടെയുള്ള ന​ഗരങ്ങളിലും നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ബം​ഗ്ലാദേശ്, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.…
തെലങ്കാനയിൽ വീണ്ടും ഭൂചലനം; വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനങ്ങൾ

തെലങ്കാനയിൽ വീണ്ടും ഭൂചലനം; വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനങ്ങൾ

തെലങ്കാന: തെലങ്കാനയിൽ വീണ്ടും ഭൂചലനം. തെലങ്കാനയിലെ മഹ്ബൂബ് നഗറിലാണ് ഇന്ന് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് പ്രദേശവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി. 20 വർഷത്തിനിടെ ആദ്യമായാണ് തെലങ്കാനയിൽ അടുപ്പിച്ച് ഭൂചലനം ഉണ്ടാകുന്നതെന്ന്…
ഇന്തോനേഷ്യയിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസിയിൽ ഭൂചലനം. ശനിയാഴ്ച, രാവിലെ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) ആണ് അറിയിച്ചിരിക്കുന്നത്. 40 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്നും ഇഎംഎസ്‌സി അറിയിച്ചു. അതേസമയം ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ…
തെലങ്കാനയിൽ ശക്തമായ ഭൂചലനം; ആളുകള്‍ വീടുകളിൽ നിന്ന് ഇറങ്ങി ഓടി

തെലങ്കാനയിൽ ശക്തമായ ഭൂചലനം; ആളുകള്‍ വീടുകളിൽ നിന്ന് ഇറങ്ങി ഓടി

ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദിന്‍റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്‍റെ…
ക്യൂബയില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍; ആളപായമില്ല

ക്യൂബയില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍; ആളപായമില്ല

ക്യൂബയെ വിറപ്പിച്ച്‌ ഒരുമണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍. ദക്ഷിണ ക്യൂബയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ വന്‍ നാശനഷ്ടമുണ്ടായെങ്കിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎസ് ജിയോളജിക്കല്‍ സർവേ റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ജിയോളജിക്കല്‍ സർവേയുടെ റിപ്പോർട്ട് പ്രകാരം ക്യൂബയിലെ ബാർട്ടോലോം മാസില്‍ നിന്ന്…