Posted inLATEST NEWS NATIONAL
ജാർഖണ്ഡിൽ ഭൂചലനം
ജാര്‍ഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. രാവിലെ 9.20 ഉണ്ടായ ഭൂചലനത്തിന്റെ പ്രഭകേന്ദ്രം സംസ്ഥാന തലസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ഖുന്തി ജില്ല. ശനിയാഴ്ച രാവിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.6 രേഖപ്പെടുത്തി. ആളപായമോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ല.…


