Posted inASSOCIATION NEWS
ഇസിഎ ഹ്രസ്വനാടക മത്സരം; അതിരുകള്‍ മികച്ച നാടകം
ബെംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഹ്രസ്വ നാടക മത്സരത്തില്‍ ടീം ഇസിഎ ടാക്കീസ് അവതരിപ്പിച്ച അതിരുകള്‍ ഒന്നാം സമ്മാനം നേടി. അപ്പു രാധാകൃഷ്ണനെ മികച്ച സംവിധായകനായും ഷാജി പിള്ളയെ മികച്ച നടനായും ഗായത്രി ലിങ്കനെ മികച്ച നടിയായും തിരഞ്ഞെടുത്തു.…


