ഇസിഎ വനിതാദിനാഘോഷം

ഇസിഎ വനിതാദിനാഘോഷം

ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) ‘സ്ത്രീ’ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ വനിതാദിനം സംഘടിപ്പിച്ചു. കന്നഡ നടി മല്ലിക പ്രസാദ് മുഖ്യാതിഥിയായി. ചടങ്ങിന്റെ ഭാഗമായി ഇസിഎയുടെ വനിതാജീവനക്കാരെ പാരിതോഷികം നൽകി അനുമോദിച്ചു. ഇസിഎ സമിതിയുടെ പ്രത്യേക ഉപദേശക ശ്രീദേവി ഉണ്ണി സ്ത്രീസമിതിയെക്കുറിച്ച്…
കചദേവയാനി ചരിതം ആട്ടക്കഥ നാളെ ഇസിഎയിൽ അരങ്ങേറും

കചദേവയാനി ചരിതം ആട്ടക്കഥ നാളെ ഇസിഎയിൽ അരങ്ങേറും

ബെംഗളൂരു : ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ദ ആർട്‌സുമായി സഹകരിച്ച സംഘടിപ്പിക്കുന്ന കചദേവയാനി ആട്ടക്കഥ ശനിയാഴ്ച വൈകീട്ട് 6.30-ന് ഇ.സി.എ. ഹാളില്‍ അരങ്ങേറും. ചടങ്ങിൽ ഐ.എസ്.ആർ.ഒ.…
‘കചദേവയാനി ചരിതം’ നവംബർ 23ന് ഇസിഎയിൽ

‘കചദേവയാനി ചരിതം’ നവംബർ 23ന് ഇസിഎയിൽ

ബെംഗളൂരു: ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കചദേവയാനി ആട്ടകഥ അരങ്ങിലെത്തിക്കുന്നു. ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആൻ്റ് ആർട്‌സുമായി സഹകരിച്ച് നടത്തുന്ന പരിപാടി നവംബർ 23ന് ഇന്ദിരാ നഗർ 100 ഫീറ്റ് റോഡിലെ ഇസിഎ…
ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ്‌ ബഷീറും – കവി സച്ചിദാനന്ദൻ

ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ്‌ ബഷീറും – കവി സച്ചിദാനന്ദൻ

ബെംഗളൂരു: ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ അനാവരണം ചെയ്ത രണ്ട് പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറുമെന്ന് കവി സച്ചിദാനന്ദന്‍. ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദി സംഘടിപ്പിച്ച 'സ്മൃതി പര്‍വം' സാഹിത്യ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതിയുടെ പാതയിലേക്ക് നയിച്ച…
ഇസിഎ സ്മൃതിപർവം സാഹിത്യ സെമിനാർ 11 ന്

ഇസിഎ സ്മൃതിപർവം സാഹിത്യ സെമിനാർ 11 ന്

ബെംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 11 ന് 'സ്മൃതിപര്‍വം' സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണങ്ങളും കവിത ആലാപനവും വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണങ്ങളും ഉണ്ടാകും.…
ഇ.സി.എ. ഭാരവാഹികൾ ചുമതലയേറ്റു

ഇ.സി.എ. ഭാരവാഹികൾ ചുമതലയേറ്റു

ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) പുതിയ ഭാരവാഹികളുടെയും നിർവാഹകസമിതിയുടെയും സ്ഥാനാരോഹണം നടന്നു. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് മുഖ്യാതിഥിയായിരുന്നു. ഇസിഎ രക്ഷാധികാരികളായ  പത്മശ്രീ ഡോ സിജി കൃഷ്ണദാസ് നായർ, ടോണി വിൻസെൻ്റ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളും…
ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്റെ (ഇസിഎ) വാര്‍ഷിക പൊതുയോഗം നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുധീ വര്‍ഗീസ് - പ്രസിഡന്റ് വേണു രവീന്ദ്രന്‍ - വൈസ് പ്രസിഡന്റ് സഞ്ജയ് ഗംഗാധരന്‍ - ജനറല്‍ സെക്രട്ടറി…