കീം 2025; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കീം 2025; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2025അധ്യയന വർഷത്തെ കീം (കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെ്ിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷ) പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു. എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 23,25, 26, 27, 28 തീയതികളിൽ വൈകുന്നേരം 2 മുതൽ 5മണി വരെ നടക്കും. ഫാർമസി പ്രവേശന പരീക്ഷ…
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍ സംസ്കൃതം ഓൺലൈന്‍ കോഴ്സ്; ഇപ്പോൾ അപേക്ഷിക്കാം

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍ സംസ്കൃതം ഓൺലൈന്‍ കോഴ്സ്; ഇപ്പോൾ അപേക്ഷിക്കാം

എറണാകുളം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹ്രസ്വകാല ഓൺലൈൻ സംസ്കൃതം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം എന്നാണ് ഓൺലൈൻ കോഴ്സിന്റെ പേര്. പ്രായപരിധിയില്ല. മലയാളത്തിൽ എഴുതാനും വായിക്കാനും കഴിയുന്നവർക്ക്…
കീം അപേക്ഷ 12 വരെ നീട്ടി

കീം അപേക്ഷ 12 വരെ നീട്ടി

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 12ന് വൈകിട്ട് 5വരെ നീട്ടി. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ-04712525300. ഓണ്‍ലൈനായി ഇതിനകം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് ആവശ്യമുള്ള പക്ഷം എന്‍ജിനീയറിംഗ്/ഫാര്‍മസി…
സിബിഎസ്‌ഇ ബോർഡ് പരീക്ഷ; പത്ത് പന്ത്രണ്ട് ക്ലാസുകളിൽ അടുത്ത വർഷം മുതൽ രണ്ട് തവണ

സിബിഎസ്‌ഇ ബോർഡ് പരീക്ഷ; പത്ത് പന്ത്രണ്ട് ക്ലാസുകളിൽ അടുത്ത വർഷം മുതൽ രണ്ട് തവണ

ന്യൂഡൽഹി: പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ബോർഡ് പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് വർഷത്തിൽ രണ്ട് അവസരം നൽകാൻ സി ബി എസ് സി. നിലവിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിലായി വർഷത്തിൽ ഒരു തവണയാണ് ഈ പരീക്ഷകൾ നടത്തുന്നത്. ഇതിന് പകരം രണ്ട് അവസരം…
ബി.എസ്‌സി. നഴ്‌സിങ്: രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ബി.എസ്‌സി. നഴ്‌സിങ്: രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതും അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും…
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയ്ക്ക് പിഎച്ച്‌ഡി തുടരാം

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയ്ക്ക് പിഎച്ച്‌ഡി തുടരാം

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യയ്ക്ക് പിഎച്ച്‌ഡി പഠനം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും.…
എട്ട്, ഒമ്പത് ക്ലാസുകളിൽ ഇനി ഓൾ പാസില്ല: മാറ്റം ഈ വർഷംമുതൽ

എട്ട്, ഒമ്പത് ക്ലാസുകളിൽ ഇനി ഓൾ പാസില്ല: മാറ്റം ഈ വർഷംമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് മുതൽ ഓൾ പാസ് സമ്പ്രദായം നിർത്തലാക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം അന്തിമ തീരുമാനം കൈക്കൊണ്ടു. പുതിയ സമ്പ്രദായം ഈ വർഷം മുതൽ നടപ്പാക്കും. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഉണ്ടാവില്ല.…
ശനിയാഴ്ചകളിലെ പ്രവര്‍ത്തിദിനം: വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്കരിക്കാൻ സര്‍ക്കാര്‍

ശനിയാഴ്ചകളിലെ പ്രവര്‍ത്തിദിനം: വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്കരിക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടര്‍ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പരിഷ്‌കരിക്കും. 220 പ്രവര്‍ത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ച്ചകള്‍ പ്രവൃത്തി ദിനമാക്കി…
ഇ​ഗ്നോ​ ​പ്ര​വേ​ശ​നം: അ​പേ​ക്ഷ​ 14​വ​രെ​ ​നീ​ട്ടി

ഇ​ഗ്നോ​ ​പ്ര​വേ​ശ​നം: അ​പേ​ക്ഷ​ 14​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ഗ്നോ (ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി) ജൂ​ലൈ അ​ക്കാ​ദ​മി​ക് സെ​ഷ​നി​ലേ​ക്കു​ള്ള ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ, പി.​ജി. ഡി​പ്ലോ​മ, ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം (​ഫ്ര​ഷ് /റീ-​ര​ജി​സ്ട്രേ​ഷ​ൻ) ആ​ഗ​സ്റ്റ് 14, 2024 വ​രെ നീ​ട്ടി. എം.​ബി.​എ​ ,​ ​എം.​ബി.​എ​ ​(​ബാ​ങ്കിം​ഗ് ​ആ​ൻ​ഡ്…
ശനിയാഴ്ച സ്‌കൂളുകളില്‍ പ്രവൃത്തി ദിവസം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ശനിയാഴ്ച സ്‌കൂളുകളില്‍ പ്രവൃത്തി ദിവസം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ശനിയാഴ്ചകളിൽ സ്‌കൂളുകളില്‍ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പുതിയ വിദ്യാഭ്യാസ കലണ്ടറില്‍ അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്ര്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച്‌ തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വിധി പറഞ്ഞത് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ ആണ്.…