നഴ്സിങ് വിദ്യാർഥിനിയുടെ മരണം: പത്തനംതിട്ടയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

നഴ്സിങ് വിദ്യാർഥിനിയുടെ മരണം: പത്തനംതിട്ടയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട ചുട്ടിപ്പാറ എസ്.എം.ഇ നേഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത നിലനിൽക്കെ കെ.എസ്.യു നേഴ്സിംഗ് കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ നേരിട്ട് ഏറ്റ് മുട്ടി. അമ്മു സജീവിൻ്റെ മരണത്തിൽ കുറ്റക്കാരായ പ്രിൻസിപ്പാൾ ഉൾപ്പടെയുള്ളവർക്കെതിരെ…
സംസ്ഥാനത്തെ കോളജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്തെ കോളജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാലുവർഷ ഡിഗ്രി കോഴ്സ് ഫീസ് വർധനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോളജുകളില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ എഐഎസ്‌എഫ്. കേരള – കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന്…
രണ്ട് ജില്ലകളിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

രണ്ട് ജില്ലകളിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു. ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. കട്ടപ്പന ഗവൺമെൻറ് കോളേജിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌‍യു പ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ചുവെന്ന് കെഎസ്‌‍യു ഇടുക്കി…