Posted inBENGALURU UPDATES LATEST NEWS
കര്‍ണാടകയില്‍ ബലി പെരുന്നാൾ ജൂൺ ഏഴിന്
ബെംഗളൂരു: ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ കർണാടകയിൽ ബലി പെരുന്നാൾ ജൂൺ ഏഴിന് ശനിയാഴ്ച്ച ഉറപ്പിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് അറിയിച്ചു. ജൂൺ 6 ന് വെള്ളിയാഴ്ച്ചയാണ് അറഫ ദിനം. <BR> TAGS : EID UL ADHA SUMMARY…


