Posted inKERALA LATEST NEWS
ഹൈക്കോടതിയിൽനിന്ന് ഇനി ഇലക്ട്രിക് ബസ്, അഞ്ച് കിലോമീറ്ററിന് 20 രൂപ; പുതിയ സർവീസ് നാളെ മുതൽ
കൊച്ചി: ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനെ കൊച്ചി മെട്രോയുമായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സർവീസ് ബുധനാഴ്ച (19) ആരംഭിക്കും. ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച് ഫാര്‍മസി ജംഗ്ഷന്‍ വഴി എംജി റോഡ്, മഹാരാജാസ്, ജനറല്‍…
