മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം പൂയപ്പള്ളി ഓയോർ പയ്യപ്പോട് സ്വദേശി കാക്കോട് പുത്തൻ വീട് റസാഖിന്റെ മകൻ മുഹമ്മദ്‌ റംഷാദ് (28) ആണ് മരിച്ചത്. എട്ട് വർഷത്തോളമായി  ബെംഗളൂരുവില്‍ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച്ച…
കനത്ത മഴയ്ക്കിടെ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റു; 16കാരന് ദാരുണാന്ത്യം

കനത്ത മഴയ്ക്കിടെ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റു; 16കാരന് ദാരുണാന്ത്യം

മലപ്പുറം: കനത്ത മഴയ്ക്കിടെ ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് സ്വദേശി ഷിനോജിന്റെ മകന്‍ ശ്രീരാഗ് (16) മരിച്ചത്. ബാലാതിരുത്തിയില്‍ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് ശ്രീരാഗ് മരിച്ചത്. അപകടം പറ്റിയ ഉടന്‍ തന്നെ ശ്രീരാഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…
ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഇരുമ്പുഗ്രില്ലിൽ നിന്ന്‌ ഷോക്കേറ്റു; യുവതി മരിച്ചു

ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഇരുമ്പുഗ്രില്ലിൽ നിന്ന്‌ ഷോക്കേറ്റു; യുവതി മരിച്ചു

വടക്കാഞ്ചേരി: ഇരുമ്പുഗ്രില്ലിൽനിന്ന്‌ ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക(41)യാണ് മരിച്ചത്. സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്ക്, രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പരുക്കേറ്റു. ലൈഫ് മിഷൻ പദ്ധതിയിൽ വീടുനിർമാണം നടക്കുന്നതിനാൽ യുവതിയും കുടുംബവും പുന്നംപറമ്പിലെ…
ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടക മരിച്ചു

ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടക മരിച്ചു

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ടമണ്ഡൽ സ്വദേശിനി ഇ. ഭരതമ്മ (60) ആണ് മരിച്ചത്. പമ്പയിൽ വച്ചായിരുന്നു അപകടം. ഉടൻ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പമ്പയിൽ എത്തുന്നതിന് തൊട്ടുമുൻപ് രണ്ടാം…
വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റു; അഞ്ച് വയസുകാരൻ മരിച്ചു

വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റു; അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. തുമകുരു തുരുവേക്കരെ താലൂക്കിലെ ഗൊരഘട്ട ഗ്രാമത്തിലാണ് സംഭവം. പോഷക് ഷെട്ടി ആണ് മരിച്ചത്. ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി കമ്പിവേലിയിൽ വീണിരുന്നു. ഇതോടെ വീടിന് പുറത്ത്…
സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു

സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു

 കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവമ്പൊയില്‍ കല്ലുവീട്ടില്‍ കെ വിമുഹ് യുദ്ദീന്‍കുട്ടി സഖാഫിയുടെ മകള്‍ ഖദീജ നജ ( 13 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.10 ഓടെയാണ് അപകടം. വീട്ടില്‍ ടൈല്‍സ്പണി നടന്നു…
കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 മരണം

കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 മരണം

പത്തനംതിട്ട: കൃഷിയിടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് രണ്ട് കർഷകർ മരിച്ചു. പത്തനംതിട്ട പന്തളം കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവർ…
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു

ബെംഗളൂരു: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. സൂലിബെലെ സ്വദേശി സായ് ഭവാനിയാണ് മരിച്ചത്. 10 വയസ്സുള്ള സഹോദരനൊപ്പം ഹൊസക്കോട്ടിലെ ഡോ. അംബേദ്കർ പ്രീ മെട്രിക് ഹോസ്റ്റലിലാണ് സായ് താമസിച്ചിരുന്നത്. ഞായറാഴ്ച്ച ഇരുവരും ഹോസ്റ്റൽ പരിസരത്ത് നിന്ന് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ്…
ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

തുണി തേക്കുന്നതിനിടെ ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. കൊല്ലം കൊട്ടാരക്കര വാളകം അമ്പലക്കര കോയിക്കൽ സിലി ഭവനിൽ അലക്‌സാണ്ടർ ലൂക്കോസ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്ന ഹരിത കർമസേന അംഗമായ ഭാര്യ…