Posted inKERALA LATEST NEWS
Posted inKERALA LATEST NEWS
വിനോദസഞ്ചാരികളുടെ കാർ കാട്ടാന കുത്തിമറിച്ചിട്ടു; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടാന ആക്രമണം. മൂന്നാറിലെ ദേവികുളത്താണ് സംഭവം. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് വിദേശ വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്. മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് പോവുകയായിരുന്നു വിദേശസംഘം. ഗ്യാപ്പ് റോഡിനും ദേവികുളത്തിനും ഇടയിൽ…
Posted inKARNATAKA LATEST NEWS
കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു
മൈസൂരു : കുടകില്‍ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഗോണികുപ്പ ചെന്നഗൊളി പൈസാരി സ്വദേശിനി ജാനകി(59)യാണ് മരിച്ചത്. ഗോണികുപ്പ-മൈസൂരു റോഡിലെ കാപ്പിത്തോട്ടത്തിൽവെച്ചായിരുന്നു കാട്ടന യുടെ ആക്രമണം. തോട്ടത്തിലെ ജോലികഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ജാനകി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ രണ്ടുപേരുടെ…
Posted inKERALA LATEST NEWS
ആനയിടഞ്ഞുണ്ടായ അപകടം; നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളും ആനയുടെ പാപ്പാനും നാട്ടാന പരിപാലന ചട്ടങ്ങള്‍ ലഘിച്ചതായി കണ്ടെത്തിയെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ക്ഷേത്രത്തിലെ ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി…
Posted inKARNATAKA LATEST NEWS
യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
ബെംഗളൂരു : മൈസൂരു ജില്ലയിലെ സരഗൂർ താലൂക്കിൽ 23-കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ഹുച്ചനായകയുടെ മകൻ അവിനാശ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറോടെ ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിന്റെ പരിധിയിലാണ് സംഭവം വയലിൽ കൃഷിയിടത്തിൽ മോട്ടോർ അടിക്കാൻ പോയപ്പോഴാണ് സംഭവം. അവിടെ വിഹരിച്ചിരുന്ന…
Posted inKERALA LATEST NEWS
മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം; ബൈക്കില്‍ സഞ്ചരിച്ച സ്ത്രീയെ എടുത്തെറിഞ്ഞു
മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. മറയൂരിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തൃശൂര്‍ സ്വദേശികളായ ഡില്‍ജിയെയും മകന്‍ ബിനിലിനെയുമാണ് പടയപ്പ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടൈ വാഗവരയിലാണ് സംഭവം. ആനയെ കണ്ടതോടെ ഡില്‍ജിയും ബിനിലും ബൈക്ക് നിര്‍ത്തി…
Posted inKERALA LATEST NEWS
ഇടുക്കിയില്‍ കാട്ടാന മധ്യവയസ്‌കയെ ചവിട്ടിക്കൊന്നു
ഇടുക്കി: പെരുവന്താനത്ത് മധ്യവയസ്‌കയെ കാട്ടാന ചവിട്ടിക്കൊന്നു. പെരുവന്താനത്ത് ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയിലാണ് സംഭവം. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണിത്. ആന പ്രദേശത്ത് നിലയുറച്ചതിനാല്‍ മൃതദേഹത്തിന് അടുത്തേക്ക്…
Posted inKERALA LATEST NEWS
പാലക്കാട് നേർച്ചയ്ക്കിടെ ആനയിടഞ്ഞു; കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം
പാലക്കാട് : പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷത്തിനായി കൊണ്ടുവന്ന വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന…
Posted inKERALA LATEST NEWS
മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറയൂർ ചമ്പക്കാട്ടിൽ വിമലൻ ( 57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ചിന്നാർ വന്യജീവി സങ്കേതത്തിലുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. വന്യജീവി സങ്കേതത്തിലെ ലോഗ്ഹൗസിലേക്ക് ഫയർലൈൻ വെട്ടിത്തെളിക്കാൻ പോയതായിരുന്നു വിമൽ അടക്കം…
Posted inLATEST NEWS TAMILNADU
തേനിയില്‍ കാട്ടാന ആക്രമണം; സ്ത്രീ മരിച്ചു
ചെന്നൈ: തമിഴ്‌നാട് തേനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം വനാതിര്‍ത്തിയിലൂടെ പോകുമ്പോൾ വനത്തില്‍ നിന്നെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ഉടനെ…






