കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം

ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം. ജംഷീദ് (37) എന്നയാളാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ ദേവർഷോല മൂന്നാം നമ്പറിൽ ഇന്നലെ അർധരാത്രിയാണ് കാട്ടാന ആക്രമണമുണ്ടായത്. മേഖലയിൽ കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്.…
കൃഷിസ്ഥലത്ത് കര്‍ഷകനെ കാട്ടാന ആക്രമിച്ചു

കൃഷിസ്ഥലത്ത് കര്‍ഷകനെ കാട്ടാന ആക്രമിച്ചു

പാലക്കാട്‌: വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനെയാണ് കൃഷിസ്ഥലത്ത് വച്ച് കാട്ടാന ചവിട്ടിയത്. വാളയാര്‍ വാദ്യാര്‍ചള്ള മേഖലയില്‍ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തിയതായിരുന്നു വിജയൻ. ബഹളം വച്ച് ആനയെ തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന ഇദ്ദേഹത്തിനു…
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മലപ്പുറം എടക്കരയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂത്തേടത്ത് ഉച്ചക്കുളം ഊരിലെ സരോജിനി(നീലി)യാണ് മരിച്ചത്. വന വിഭവങ്ങള്‍ ശേഖരിക്കാൻ പോയപ്പോഴാണ് നീലിയെ ആന ആക്രമിച്ചത്. അതേസമയം, അമരക്കുനിയെ ദിവസങ്ങളായി ഭീതിയിലാഴ്ത്തിയ കടുവയെ വനംവകുപ്പ് ലൊക്കേറ്റ്…
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

പുൽപ്പള്ളി: വയനാട് ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ…
മലപ്പുറം പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്

മലപ്പുറം പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്

മലപ്പുറം: മലപ്പുറം പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന തുമ്പിക്കൈകൊണ്ട് ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ  കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളച്ചതോടെ വലിയ അപകടം ഒഴിവായി. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.…
വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുളായിലുണ്ടായ സംഭവത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. മണിയുടെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും…
കാട്ടാന ആക്രമണം; സഹോദരങ്ങൾക്ക് ഗുരുതരപരുക്ക്

കാട്ടാന ആക്രമണം; സഹോദരങ്ങൾക്ക് ഗുരുതരപരുക്ക്

ബെംഗളൂരു : കാട്ടാന ആക്രമണത്തിൽ സഹോദരങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റു. മടിക്കേരി പൊന്നംപേട്ടയിലാണ് സംഭവം. മുഹമ്മദ് ഫൈസാൻ, സഹോദരൻ അബുർ ഉവൈസ് എന്നിവരെയാണ് ഹാളിഗട്ടിൽവെച്ച് കാട്ടാന ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കവേയാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. ഗുരുതരമായി…
കാട്ടാന ആക്രമണത്തിൽ യുവാവിന്‍റെ മരണം; കോതമംഗലത്തും കൂട്ടമ്പുഴയിലും ഇന്ന് ജനകീയ ഹര്‍ത്താല്‍

കാട്ടാന ആക്രമണത്തിൽ യുവാവിന്‍റെ മരണം; കോതമംഗലത്തും കൂട്ടമ്പുഴയിലും ഇന്ന് ജനകീയ ഹര്‍ത്താല്‍

കോതമംഗലം: കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് കുട്ടമ്പുഴ പഞ്ചായത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.…
ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍, നാട്ടാന കാടുകയറി

ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍, നാട്ടാന കാടുകയറി

കൊച്ചി: കോതമം​ഗലത്ത് തെലുങ്ക് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠൻ എന്നീ ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന ആന കാടുകയറി. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും…
അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറി വീട് നശിപ്പിച്ചു

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറി വീട് നശിപ്പിച്ചു

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. അതിരപ്പിള്ളിയിലെ പ്ലാന്‍റേഷൻ പത്താം ബ്ലോക്കില്‍ തോട്ടം തൊഴിലാളിയുടെ ക്വാർട്ടേഴ്സിനുള്ളില്‍ കയറിയ കാട്ടാനകള്‍ വീട് നശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. കാട്ടാനകള്‍ പിൻവാതില്‍ പൊളിച്ചാണ് പ്രധാന ഹാളില്‍ എത്തിയത്. വീടിന്‍റെ മേല്‍ക്കുര പൊളിയുന്ന ശബ്ദം…