Posted inBENGALURU UPDATES LATEST NEWS
ഹെന്നൂരിനും ബാഗലൂരിനുമിടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതി
ബെംഗളൂരു: ഹെന്നൂരിനും ബാഗലൂരിനുമിടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതി. ദിനംപ്രതി ലക്ഷക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹെബ്ബാൾ, ബാഗലൂർ, ഔട്ടർ റിംഗ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡിൽ നിലവിൽ വൻ ഗതാഗതക്കുരുക്കാണ്…
