Posted inBENGALURU UPDATES LATEST NEWS
മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി; ജീവനക്കാരനെ പിരിച്ചുവിട്ടു
ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു. ബെംഗളൂരുവിലെ ഡിജിറ്റൽ കമ്പനിയായ എറ്റിയോസ് സർവിസസിലാണ് സംഭവം. കമ്പനിയിൽ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണ് നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ കമ്പനിക്ക് നൽകിയ പരാതിയിലാണിത്. ഷഹബാസിന്റെ…
