ഡി.കെ. ശിവകുമാറിന്‍റെ സഹോദരി ചമഞ്ഞ് കോടികൾ തട്ടി; യുവതി അറസ്റ്റിൽ
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെയും സഹോദരനും മുൻ എം.പിയുമായ ഡി.കെ സുരേഷിന്‍റെയും സഹോദരി ചമഞ്ഞ് വ്യാപക തട്ടിപ്പ് നടത്തിയ യുവതിയെ ഇ.ഡി. അറസ്റ്റു ചെയ്തു. എ. ഐശ്വര്യ ഗൗഡ (33) ആണ് അറസ്റ്റിലായത്. ഐശ്വര്യ ഗൗഡയ്ക്കും ഭർത്താവ് ഹരീഷ് കെ.എന്നിനും മറ്റുള്ളവർക്കുമെതിരെ…









