Posted inLATEST NEWS SPORTS
യൂറോ കപ്പ്; നെതർലൻഡ്സിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ
ഡോർട്ട്‌മുണ്ട്: 90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. കളിയുടെ ഏഴാം മിനിറ്റില്‍ സാവി സിമോൺസിലൂടെ ഡച്ചുകാർ മുന്നിലെത്തിയിരുന്നു. എന്നാൽ പെനൽറ്റിയിലൂടെ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.…
