Posted inKARNATAKA LATEST NEWS
എഞ്ചിനീയറിംഗ് കോളേജുകളിലെ അനധികൃത സീറ്റ് ബുക്കിങ്; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി
ബെംഗളൂരു: എഞ്ചിനീയറിംഗ് സീറ്റുകൾ അനധികൃതമായി ബുക്ക് ചെയുന്നതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.എം.സി. സുധാകർ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ വൻ റാക്കറ്റ് ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ ചില മുൻനിര കോളേജുകളിൽ സീറ്റ് ബുക്കിങ് വ്യാപകമാണ്.…
