നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

കോട്ടയം: നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസില്‍ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അഞ്ജലിയും വിഷ്ണുവും വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘വെറും…
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍

കൊച്ചി: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണിത്. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും…
ലൂസിഫര്‍ വീണ്ടും തിയേറ്ററുകളിലേക്ക്; റീറിലീസ് ട്രെയിലര്‍ എത്തി

ലൂസിഫര്‍ വീണ്ടും തിയേറ്ററുകളിലേക്ക്; റീറിലീസ് ട്രെയിലര്‍ എത്തി

'എമ്പുരാന്‍' തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് 'ലൂസിഫര്‍' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. മാര്‍ച്ച്‌ 27ന് എമ്പുരാന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ലൂസിഫര്‍ തിയേറ്ററുകളിലെത്തും. മാര്‍ച്ച്‌ 20ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റീ റിലീസിനോട് അനുബന്ധിച്ച്‌ ലൂസിഫറിന്റെ ട്രെയ്‌ലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി കഴിഞ്ഞു.…
വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങി തെന്നിന്ത്യന്‍ താരം രംഭ

വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങി തെന്നിന്ത്യന്‍ താരം രംഭ

തൊണ്ണൂറുകളില്‍ ഇന്ത്യൻ സിനിമയില്‍ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, ഇപ്പോള്‍ തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ വെല്ലുവിളിക്കുന്ന ശ്കതമായ കഥാപാത്രങ്ങളുമായാണ്.…
ജന്മദിനത്തില്‍ അതിഗംഭീര ലുക്കില്‍ ജഗതി ശ്രീകുമാര്‍

ജന്മദിനത്തില്‍ അതിഗംഭീര ലുക്കില്‍ ജഗതി ശ്രീകുമാര്‍

കൊച്ചി: നടൻ ജഗതി ശ്രീകുമാറിന്‍റെ 74-ാം ജന്മദിനമാണ് ഇന്ന്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും അദ്ദേഹം പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. 2022 ല്‍ സിബിഐ 5- ദി ബ്രെയ്ൻ എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാർ മുഖം കാണിച്ചിരുന്നു.…
നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ്തി കാരാട്ട്

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ്തി കാരാട്ട്

കൊച്ചി: നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. രാജേഷ് മാധവന്‍ അഭിനയിച്ച 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും…
കാളിദാസ് ജയറാം വിവാഹിതനായി: വധു തരിണി കലിങ്കരായര്‍

കാളിദാസ് ജയറാം വിവാഹിതനായി: വധു തരിണി കലിങ്കരായര്‍

ഗുരുവായൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. View this post on Instagram A post…
‘രുധിരം’; ട്രെയിലര്‍ റിലീസ് ചെയ്തു

‘രുധിരം’; ട്രെയിലര്‍ റിലീസ് ചെയ്തു

തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും വിസ്‍മയിപ്പിച്ച സംവിധായകനുമായ രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം 'രുധിരം' ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ജിഷോ ലോണ്‍ ആൻറണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. 'The axe forgets…
നസ്രിയയുടെ അനുജൻ നവീൻ നസീം വിവാഹിതനാവുന്നു

നസ്രിയയുടെ അനുജൻ നവീൻ നസീം വിവാഹിതനാവുന്നു

കൊച്ചി: നടി നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീം വിവാഹിതനാകുന്നു. സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചലച്ചിത്ര മേഖലയില്‍ നിന്നും സൗബിൻ ഷാഹിർ, വിവേക് ഹർഷൻ, സുഷിൻ ശ്യാം, മാഷർ ഹംസ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. View…
അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

ആലപ്പുഴ: റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച്‌ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ ഗായിക പങ്കുവെച്ചു. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും…