Posted inLATEST NEWS
യൂട്യൂബര്‍ അഖില്‍ എൻആർഡി വിവാഹിതനായി
കൊച്ചി: സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ അഖില്‍ എൻആർഡി വിവാഹിതനായി. സുഹൃത്തായ മേഘയെയാണ് വധു. നിരവധി സോഷ്യല്‍ മീഡിയ താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഏറെ നാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. View this post…









