Posted inLATEST NEWS
ചരിത്ര നേട്ടവുമായി കല്‍ക്കി 2898 എഡി
ബോക്സ് ഓഫീസില്‍ ചരിത്ര നേട്ടവുമായി പ്രഭാസ് നായകനായ ഇതിഹാസ ചിത്രം 'കല്‍ക്കി 2898 എ.ഡി.' ജൂണ്‍ 27ന് തീയറ്ററുകളില്‍ എത്തിയ ചിത്രം റെക്കോർഡ് ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മൂന്ന് ദിവസംകൊണ്ട് ഈ വർഷത്തെ ഏറ്റവും…




