Posted inASSOCIATION NEWS
ട്രംപിൻ്റേത് സ്വാർത്ഥതയുടെ രാഷ്ട്രീയം- സി രവിചന്ദ്രൻ
ബെംഗളൂരു: ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ട്രംപും പുട്ടിനും പയറ്റുന്നത് സ്വാർത്ഥതയുടെയും, അസഹിഷ്ണുതയുടെയും അപഹാസ്യ തന്ത്രങ്ങൾ എന്ന് സ്വതന്ത്ര ചിന്തകന്‍ സി.രവിചന്ദ്രൻ. പ്രമുഖ സ്വതന്ത്ര ചിന്താ സംഘടനയായ എസ്സെൻസ് ഗ്ലോബൽ ബെംഗളൂരുവിൻ്റെ നേതൃത്വത്തിൽ സയൻഷ്യ - 2025 ഏകദിന ശാസ്ത്ര സ്വതന്ത്ര ചിന്താ…

