Posted inLATEST NEWS SPORTS
യൂറോ കപ്പ് ഫുട്ബാളിൽ സ്പെയ്ൻ ചാമ്പ്യന്മാർ
ബെർലിൻ : യൂറോ കപ്പിൽ നാലാം തവണയും മുത്തമിട്ട് ചെമ്പട. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് സ്പെയിനിന്റെ കിരീടനേട്ടം. തുടർച്ചയായി രണ്ടാം തവണയും ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് ഇത്തവണയും കപ്പ് നേടാനായില്ല. നിക്കോ വില്യംസും മികേൽ ഒയർസബാലുമാണ് സ്പെയിനിന്റെ…



