എക്‌സാലോജിക്; തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലെ വിലക്ക് നീട്ടി കോടതി

എക്‌സാലോജിക്; തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലെ വിലക്ക് നീട്ടി കോടതി

കൊച്ചി: എക്സാലോജിക് സിഎംആർഎല്‍ ഇടപാടില്‍ എസ്‌എഫ്‌ഐഒ റിപ്പോർട്ടില്‍ തുടർനടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. നാല് മാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. സിഎംആർഎല്‍ നല്‍കിയ ഹർജിയിലാണ് സിംഗിള്‍ ബെഞ്ച് നടപടി. നേരത്തെ തന്നെ സിഎംആർഎല്‍ ഇടപാടില്‍ എസ്‌എഫ്‌ഐഒയുടെ റിപ്പോർട്ടില്‍ നടപടിയെടുക്കുന്നതിന് കോടതി…
മാസപ്പടി കേസ്; ഹൈക്കോടതിയിൽ അന്തിമവാദം ഇന്ന്

മാസപ്പടി കേസ്; ഹൈക്കോടതിയിൽ അന്തിമവാദം ഇന്ന്

ന്യൂഡൽഹി: എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്‍ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേള്‍ക്കും. ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച എസ്എഫ്‌ഐഒ, അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും…