Posted inKARNATAKA LATEST NEWS
നീറ്റ് പരീക്ഷ സംസ്ഥാന തലത്തിൽ നടത്താൻ അനുമതി ആവശ്യപ്പെട്ട് ഡി. കെ. ശിവകുമാർ
ബെംഗളൂരു: സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയിൽ പങ്കെടുക്കാന്‍ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ സംസ്ഥാനം സംവരണം നല്‍കാമെന്നും അദ്ദേഹം…






