Posted inKERALA LATEST NEWS
കീം പരീക്ഷ: എല്ലാ ജില്ലകളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനായി കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയായ കീം പരീക്ഷയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. പരീക്ഷാര്‍ത്ഥികളുടെ തിരക്കിന് അനുസരിച്ച് സര്‍വീസുകള്‍ ലഭ്യമാക്കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചത്. ഈ മാസം അഞ്ച് മുതല്‍ ഒമ്പത് വരെ…
