Posted inKERALA LATEST NEWS
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ 13.39 ലക്ഷം വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ പരീക്ഷ ചൂടിലേക്ക്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ചയാണ് തുടങ്ങുന്നത്. ആകെ 4,27,021…








