അച്ചടക്കലംഘനം; ബിജെപി എംഎൽഎമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി

അച്ചടക്കലംഘനം; ബിജെപി എംഎൽഎമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി

ബെംഗളൂരു : ബിജെപി എംഎല്‍എമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനേയും ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി കേന്ദ്ര അച്ചടക്ക സമിതിയുടെതാണ് നടപടി. പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കൊപ്പം ചേര്‍ന്ന് വിമര്‍ശനമുന്നയിച്ചതിനാണ് അച്ചടക്ക…