ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ 21 സ്കൈവാക്കുകൾ നിർമ്മിക്കും

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ 21 സ്കൈവാക്കുകൾ നിർമ്മിക്കും

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 21 സ്കൈവാക്കുകൾ നിർമ്മിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ). ഇതുവരെ അഞ്ച് സ്കൈവാക്കുകൾ മാത്രമാണ് പാതയിലുള്ളത്. ബാക്കിയുള്ളവ എത്രയും വേഗം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നത്…
ബെംഗളൂരു – കോലാർ ഹൈവേയെ ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതി

ബെംഗളൂരു – കോലാർ ഹൈവേയെ ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു-കോലാർ ഹൈവേയെ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ). ഇതിനായി 18 കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ അതിർത്തി പ്രദേശങ്ങളിലേക്കും ചിറ്റൂർ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്ര…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മാണ്ഡ്യ, ശ്രീരംഗപട്ടണയിലെ കോടി ഷെട്ടിപുര, സിദ്ധാപുര, ധാക്ലെ ഗ്രാമങ്ങളിലെ താമസക്കാരുടെ യാത്ര പ്രശ്നങ്ങൾക്ക് ഇതോടെ…
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ തന്നെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 17,900 കോടിയുടെ പദ്ധതിയാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ്…
മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ; ഫണ്ട് അനുവദിച്ച് കേന്ദ്രം

മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ; ഫണ്ട് അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: കൂടുതൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേ. ഇതിനായി 223 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി മൈസൂരു -കുടക് മുൻ എംപി പ്രതാപ് സിംഹ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം റോഡിൻ്റെ…
ഗതാഗത നിയമലംഘനം; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ നിന്ന് 90 കോടി രൂപ പിഴ ചുമത്തി

ഗതാഗത നിയമലംഘനം; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ നിന്ന് 90 കോടി രൂപ പിഴ ചുമത്തി

ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് ബെംഗളൂരു - മൈസൂരു എക്സ്പ്രസ് ഹൈവേയിൽ നിന്ന് ഇതുവരെ 90 കോടി രൂപ പിഴ ചുമത്തിയതായി സിറ്റി ട്രാഫിക് പോലീസ്. ഹൈവേയിൽ സ്ഥാപിച്ച ഇൻ്റലിജൻ്റ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം (ഐടിഎംഎസ്) കാമറകളിൽ 13 ലക്ഷം ട്രാഫിക് നിയമലംഘന…
ബനശങ്കരി മുതൽ നൈസ് റോഡ് വരെ എക്സ്പ്രസ് വേ നിർമിക്കാൻ പദ്ധതി

ബനശങ്കരി മുതൽ നൈസ് റോഡ് വരെ എക്സ്പ്രസ് വേ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബനശങ്കരിയെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്നതിന് എക്സ്പ്രസ് വേ പദ്ധതിയുമായി ബിബിഎംപി. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 1200 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കനകപുരയിലേക്കും റോഡ്…
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതി

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതിയുമായി ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ). എക്സ്പ്രസ് വേയിലേക്ക് സുഗമമായി വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ വേണ്ടിയാണിത്. എക്സ്പ്രസ് വേയിൽ കാൽനടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹാരിക്കാനും ഇതുവഴി സാധിക്കും.…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ പിരിവ് ഉടൻ

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ പിരിവ് ഉടൻ

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) അടിസ്ഥാനമാക്കിയുള്ള ബാരിയർ ലെസ് ഫ്രീ ഫ്ലോ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. കേന്ദ്ര സർക്കാർ പരീക്ഷണാടിസ്ഥാനത്തിലാണ്…
അമിതവേഗത; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രജിസ്റ്റർ ചെയ്തത് 89,221 കേസുകൾ

അമിതവേഗത; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രജിസ്റ്റർ ചെയ്തത് 89,221 കേസുകൾ

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ അമിതവേഗത്തിൽ വാഹനമോടിച്ചതിന് 89,221 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പൂർണ്ണ ആക്‌സസ് നിയന്ത്രിത എക്‌സ്പ്രസ് വേയാണിത്. അമിതവേഗതയിൽ…