മലയാളി വിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ഹോംഗാർഡ് അറസ്റ്റിൽ

മലയാളി വിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ഹോംഗാർഡ് അറസ്റ്റിൽ

ബെംഗളുരു: മലയാളി കോളേജ് വിദ്യാർഥിനി കളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഹോം ഗാർഡ് അറസ്റ്റിൽ. ഹോംഗാർഡായി ജോലിചെയ്യുന്ന സുരേഷ് കുമാറിനെയാണ്‌ (40) സദാശിവനഗർ പോലീസ് അറസ്റ്റുചെയ്തത്. എം.എസ്. രാമയ്യനഗറിൽ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.എസ്‌സി.…