ഫെയ്മ ഇടപെടൽ; എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള രേഖകൾ ലഘൂകരിച്ചു

ഫെയ്മ ഇടപെടൽ; എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള രേഖകൾ ലഘൂകരിച്ചു

ബെംഗളൂരു: കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് നോർക്ക റൂട്ട്‌സ് നൽകി വരുന്ന എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അപേക്ഷയ്ക്കുള്ള രേഖകൾ ലഘൂകരിച്ചു. നോർക്ക റസിഡൻറ്‌സ്‌ വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കോളശേരി എന്നിവർക്ക് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളീസ്…
ലഹരിക്കെതിരെ ഫെയ്മ കർണാടക ലഹരി വിരുദ്ധ ഫോറം

ലഹരിക്കെതിരെ ഫെയ്മ കർണാടക ലഹരി വിരുദ്ധ ഫോറം

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ) കര്‍ണാടകയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ഫോറത്തിന് രൂപം നല്‍കി. യോഗത്തില്‍ ഫെയ്മ കര്‍ണാടക പ്രസിഡന്റ് റജികുമാര്‍ അധ്യക്ഷത വഹിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രചരണവും പ്രതിരോധവും തീര്‍ക്കാനുള്ള മലയാളികളുടെ കൂട്ടായ്മയായി…
ആഘോഷമായി ഫെയ്മ കര്‍ണാടകയുടെ ‘വിഷുകൈനീട്ടം’

ആഘോഷമായി ഫെയ്മ കര്‍ണാടകയുടെ ‘വിഷുകൈനീട്ടം’

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് ( ഫെയ്മ) കര്‍ണാടക ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷു കൈനീട്ടം വിഷുവിനെ വരവേല്‍ക്കാനുള്ള ആഘോഷമായി. വിഷു കൈനീട്ടം കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ് ഉദ്ഘാടനം…
ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ 

ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ 

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ്  ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം നാളെ  വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബെംഗളൂരു സെന്‍ട്രല്‍ എം പി, പി സി…
ഫെയ്മ കർണാടക വിഷുകൈനീട്ടം ഏപ്രിൽ 6 ന് 

ഫെയ്മ കർണാടക വിഷുകൈനീട്ടം ഏപ്രിൽ 6 ന് 

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം ഏപ്രില്‍ 6 ന് വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബെംഗളൂരു സെന്‍ട്രല്‍ എം പി,…
ഫെയ്മ ക്രിസ്മസ് പുല്‍ക്കൂട് മത്സരം

ഫെയ്മ ക്രിസ്മസ് പുല്‍ക്കൂട് മത്സരം

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍സ് - ഫെയ്മ കര്‍ണാടക സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ഗുഡ് ഷെപേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ആയുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ വീടുകളില്‍ ഒരുക്കിയ…
റജികുമാർ ഫെയ്മ ദേശീയ ജനറൽ സെക്രട്ടറി

റജികുമാർ ഫെയ്മ ദേശീയ ജനറൽ സെക്രട്ടറി

ബെംഗളൂരു: ഫെയ്മ (ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്) ദേശീയ ജനറൽ സെക്രട്ടറിയായി റജികുമാർ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ ചേർന്ന ദേശീയസമിതി യോഗം ഐക്യകണ്ഠേനയാണ് റജിയെ തിരഞ്ഞെടുത്തത്. ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിങ്…
മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം; വയനാട് ദുരന്തത്തില്‍ സർവ്വതും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച തുക  കൈമാറി

മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം; വയനാട് ദുരന്തത്തില്‍ സർവ്വതും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച തുക കൈമാറി

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഫെയ്മ) മഹാരാഷ്ട്രയുടെ നേതൃത്വത്തില്‍ വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ സര്‍വ്വരും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച 3,01876.41 രൂപ വയനാട് ജില്ലാ കളക്ടര്‍ ചേമ്പറില്‍ വച്ച് നടന്ന ചടങ്ങില്‍ സര്‍ക്കാറിന് കൈമാറി.…