Posted inASSOCIATION NEWS
കേരളസമാജം അള്‍സൂര്‍ സോണ്‍ കുടുംബസംഗമം നാളെ
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം അള്‍സൂരു സോണ്‍ കുടുംബസംഗമം നാളെ വൈകുന്നേരം 4 മണിമുതല്‍ എച്ച് എ എല്‍ വിമാനപുര കൈരളി കലാസമ തിയില്‍ നടക്കും. ബാംഗ്ലൂര്‍ കേരള സമാജം അള്‍സൂരു സോണ്‍, ആര്‍ബി ഫൗണ്ടേഷന്‍, ഗര്‍ഷോം ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍…

