Posted inKARNATAKA LATEST NEWS
വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു
ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. കലബുർഗി ഹഡഗിൽ ഹരുതി ഗ്രാമത്തിലാണ് സംഭവം. ഖാജപ്പ ഭജൻത്രിയാണ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഖാജപ്പയ്ക്ക് വൈദ്യുതാഘാതമേറ്റത്. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യുത കമ്പിയിൽ ചവിട്ടുകയായിരുന്നു. ഉടൻ തന്നെ ഭജൻത്രിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

