Posted inKARNATAKA LATEST NEWS
സംസ്ഥാനത്ത് 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്
ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. റവന്യു വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കടുത്ത വരൾച്ച, വിളനാശം, അമിത കടബാധ്യത എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് കർഷകർ ആത്മഹത്യ ചെയ്തത്. ഇവയിൽ ഭൂരിഭാഗവും ബെലഗാവി, ഹാവേരി,…
