Posted inLATEST NEWS NATIONAL
കര്‍ഷക പ്രതിഷേധം അവസാനിക്കുന്നു: ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍
കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരി 14ന് ചണ്ഡീഗഡില്‍ ചര്‍ച്ച നടക്കും. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ വൈദ്യസഹായം സ്വീകരിക്കാന്‍ സമ്മതിച്ചു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചതിനു ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂകയൊള്ളൂ എന്നും അദ്ദേഹം…

