Posted inLATEST NEWS NATIONAL
വീണ്ടും ദുരഭിമാനക്കൊലപാതകം; അന്യജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പിതാവ് കൊലപ്പെടുത്തി
ഭോപ്പാല്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊലപാതകം. അന്യജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പിതാവ് പിടിയിലായതായി പോലീസ് പറഞ്ഞു. സ്വജാതിക്കു പുറത്തുള്ള മകളുടെ പ്രണയ ബന്ധത്തെ പിതാവും കുടുംബാംഗങ്ങളും എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതുമായി…
