സർക്കാർ കോളേജുകളിൽ അഞ്ച് ശതമാനം ഫീസ് വർധന

സർക്കാർ കോളേജുകളിൽ അഞ്ച് ശതമാനം ഫീസ് വർധന

ബെംഗളൂരു : സംസ്ഥാനത്ത് സർക്കാർ ഡിഗ്രി കോളേജുകളിലെയും ലോ കോളേജുകളിലെയും ബിരുദ കോഴ്സുകളുടെ ഫീസ് നിരക്ക് വർധിപ്പിച്ചു.ബിഎ, ബികോം, ബിബിഎ, ബിബിഎം, ബിഎസ്‌സി, എൽഎൽബി കോഴ്സുകൾളുടെ  ഫീസ് നിരക്കിലാണ് അഞ്ച് ശതമാനം വര്‍ധന വരുത്തിയത്. പട്ടികജാതി, വർഗ വിഭാഗത്തിലെ വിദ്യാർഥികൾ, പെൺകുട്ടികൾ…
കർണാടകയിൽ മെഡിക്കൽ, ഡെന്റൽ കോളേജുകളുടെ ഫീസ് വർധിപ്പിക്കില്ല

കർണാടകയിൽ മെഡിക്കൽ, ഡെന്റൽ കോളേജുകളുടെ ഫീസ് വർധിപ്പിക്കില്ല

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ ഫീസ് ഘടനയിൽ വർധനവ് വരുത്തില്ലേക്ക് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ വ്യക്തമാക്കി. സ്വകാര്യ മെഡിക്കൽ കോളേജുകളുടെ സമ്മർദ്ദം വകവയ്ക്കാതെയാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജ് മാനേജ്മെന്റുകളുടെ…
സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി

സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി

ബെംഗളൂരു: 2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി. 7.5 ശതമാനം ഫീസ് വർധിപ്പിക്കാനാണ് അനുമതി. കോഴ്‌സുകളുടെ ഫീസ് 15 ശതമാനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ അടുത്തിടെ സർക്കാരിന് നിർദേശം…
സംസ്ഥാനത്ത് എംസിഎ, എംബിഎ കോഴ്സുകൾക്ക് ഫീസ് വർധിപ്പിക്കും

സംസ്ഥാനത്ത് എംസിഎ, എംബിഎ കോഴ്സുകൾക്ക് ഫീസ് വർധിപ്പിക്കും

ബെംഗളൂരു: 2024-25 അധ്യയന വർഷത്തേക്ക് സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിലെ എംബിഎ, എംസിഎ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ ഉത്തരവ് പ്രകാരം, പരീക്ഷാ ഫീസും മറ്റ് സർവകലാശാലാ ഫീസും ഒഴികെ, അപേക്ഷാ ഫീസും അഡ്മിഷൻ ഫീസും ഉൾപ്പെടെ 5,135…