Posted inLATEST NEWS SPORTS
ഫിഫ റാങ്കിങ്; അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി
ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന. ഫ്രാൻസിനെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെ തുടർച്ചയായി അർജന്റീന വിജയങ്ങൾ നേടിയിരുന്നു. ഉറുഗ്വേയ്‌ക്കെതിരെ 1-0 ന് വിജയിച്ചതോടെ…
