Posted inKERALA LATEST NEWS
കേരള സര്‍വകലാശാല സെനറ്റ് സംഘര്‍ഷം; കണ്ടാല്‍ അറിയാവുന്ന 300 പേര്‍ക്കെതിരെ കേസ്
കേരള സര്‍വ്വകലാശാല തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ സെനറ്റ് ഹാളിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാല്‍ അറിയാവുന്ന 300 പേർക്കെതിരെ കേസെടുത്തു. എസ്‌എഫ്‌ഐ, കെ എസ് യു പ്രവർത്തകർക്കെതിരെയാണ് കൻ്റോണ്‍മെൻ്റ് പോലീസ് കേസെടുത്തത്. സർവകലാശാല രജിസ്ട്രാർ നല്‍കിയ പരാതിയിലാണ് കേസ്. സംഘര്‍ഷത്തില്‍ 1.20 ലക്ഷം രൂപയുടെ നഷ്ടമാണ്…



