Posted inKERALA LATEST NEWS
ഒരു വടക്കന്‍ വീരഗാഥ വീണ്ടും പ്രദര്‍ശനത്തിന്; റീ റിലീസ് തീയതി പ്രഖ്യാപിച്ചു
എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ ചന്തുവിന്റെ മടങ്ങിവരവുണ്ടാകുമെന്ന് നേരത്തെ തന്നെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള…









