Posted inBENGALURU UPDATES LATEST NEWS
റോട്ടറി ക്ലബ്ബ് രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മലയാള ചിത്രം ‘അപ്പുറം’ പ്രദര്‍ശിപ്പിക്കും
ബെംഗളൂരു: റോട്ടറി ക്ലബ്ബ് ബെംഗളൂരു സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം. റേസ് കോഴ്‌സ് റോഡിലെ ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. സ്ത്രീ ശാക്തീകരണം പ്രമേയമായ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. രാവിലെ 10 30 ന് നടി സുധാറാണി…


