ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ‘ലാപതാ ലേഡീസ്’ ഓസ്കാറിലേക്ക്

ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ‘ലാപതാ ലേഡീസ്’ ഓസ്കാറിലേക്ക്

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ലാപതാ ലേഡീസ്. മലയാള സിനിമകളായ ഉള്ളൊഴുക്ക്, ആടുജീവിതം തുടങ്ങിയ സിനിമകളെ പിന്നിലാക്കിയാണ് ലാപതാ ലേഡീസ് ഈ നേട്ടം സ്വന്തമാക്കിയത്. ഫിലിം ഫെഡറേഷനാണ് ലാപതാ ലേഡീസിനെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്. ഫിലിം ഫെഡറേഷന്‍ ചെയര്‍മാന്‍…
‘വാഴ’ ഇനി ഒടിടിയില്‍; ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു

‘വാഴ’ ഇനി ഒടിടിയില്‍; ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു

സോഷ്യല്‍ മീഡിയ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്ത ഒടിടിയില്‍ പ്രദർശനം ആരംഭിച്ചു. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.…
കൈക്കുഞ്ഞുമായി ഉണ്ണി മുകുന്ദൻ; പിറന്നാള്‍ ദിനത്തില്‍ പുതിയ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’ ടീം

കൈക്കുഞ്ഞുമായി ഉണ്ണി മുകുന്ദൻ; പിറന്നാള്‍ ദിനത്തില്‍ പുതിയ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’ ടീം

ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ് ഇത് View…
അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ്; കേസെടുത്ത് സൈബര്‍ പോലീസ്

അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ്; കേസെടുത്ത് സൈബര്‍ പോലീസ്

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം ('എആർഎം'). കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ കേസെടുത്തിരിക്കുകയാണ് കൊച്ചി സൈബർ പോലീസ്. ഐ ടി ആക്‌ട് പ്രകാരമാണ് കേസ് എടുത്തത്. ഇത് സംബന്ധിച്ച്‌…
ധനുഷിന് ഏര്‍പ്പെടുത്തിയ സിനിമാ വിലക്ക് പിൻവലിച്ചു

ധനുഷിന് ഏര്‍പ്പെടുത്തിയ സിനിമാ വിലക്ക് പിൻവലിച്ചു

ഒന്നിലധികം നിർമ്മാതാക്കളില്‍ നിന്ന് അഡ്വാൻസ് വാങ്ങി അഭിനയിക്കാത്തതിന്‍റെ പേരില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ (ടിഎഫ്പിസി) ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സംയുക്ത ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത് എന്നാണ് വിവരം. ജൂലൈയിലാണ് ധനുഷിനെ വിലക്കി ടിഎഫ്പിസി പ്രസ്താവന ഇറക്കിയത്. 'ധനുഷ് നിരവധി…
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ്; മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ്; മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് മമ്മൂട്ടി. 'ഡൊമിനിക്ക് ആൻഡ് ദ ലേഡീസ് പേഴ്‌സ്' എന്നാണ് ചിത്രത്തിന്റെ പേര്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തില്‍…
മലയാള സിനിമ ചെറിയ സങ്കടത്തില്‍, എല്ലാം കലങ്ങി തെളിയട്ടെ; മഞ്ജു വാര്യര്‍

മലയാള സിനിമ ചെറിയ സങ്കടത്തില്‍, എല്ലാം കലങ്ങി തെളിയട്ടെ; മഞ്ജു വാര്യര്‍

കൊച്ചി: മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിങ്ങളുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും നടി മഞ്ജുവാര്യർ പറഞ്ഞു. മൈ-ജി ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടന്‍ ടൊവിനോ തോമസും ഒപ്പമുണ്ടായിരുന്നു.…
ഷൂട്ടിംഗ് ലൊക്കേഷനില്‍ സുരക്ഷ ഒരുക്കി‌യില്ല; മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസയച്ച്‌ നടി ശീതള്‍ തമ്പി

ഷൂട്ടിംഗ് ലൊക്കേഷനില്‍ സുരക്ഷ ഒരുക്കി‌യില്ല; മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസയച്ച്‌ നടി ശീതള്‍ തമ്പി

ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി‌ നടിയും നിർമാണ പങ്കാളിയുമായ മഞ്ജു വാര്യർക്ക് നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്. 'ഫൂട്ടേജ്' എന്ന സിനിമാ ചിത്രീകരണത്തിനിടെ ശീതളിന് പരുക്കേറ്റിരുന്നു. ഇത് മതിയായ സുരക്ഷയൊരുക്കാത്തതിനെ തുടർന്നാണെന്നും 5.75 കോടി രൂപ നഷ്ടപരിഹാരം…
‘ആ സംവിധായകൻ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, ഞാൻ ചെരുപ്പൂരി അടിക്കാൻപോയി’; ദുരനുഭവത്തെക്കുറിച്ച്‌ നടി ഉഷ

‘ആ സംവിധായകൻ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, ഞാൻ ചെരുപ്പൂരി അടിക്കാൻപോയി’; ദുരനുഭവത്തെക്കുറിച്ച്‌ നടി ഉഷ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച്‌ പ്രതികരിച്ച്‌ നടി ഉഷ ഹസീന. തനിക്ക് സിനിമയില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. സംവിധായകനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും റൂമിലേക്ക് ചെല്ലാൻ പറഞ്ഞെന്നും ഉഷ പറഞ്ഞു. ഒരു സംവിധായകൻ, ആ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാൻ പോകുമ്പോൾ…
അവതാര്‍ മൂന്നാം ഭാഗം റിലീസ് പ്രഖ്യാപിച്ചു

അവതാര്‍ മൂന്നാം ഭാഗം റിലീസ് പ്രഖ്യാപിച്ചു

ജെയിംസ് കാമറൂണിന്റെ ചലച്ചിത്ര ഫ്രഞ്ചെസി ‘അവതാറിന്റെ’ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. മൂന്നാം ഭാഗത്തിന്റെ പേര് ‘അവതാര്‍: ഫയര്‍ ആന്‍റ് ആഷ്’ എന്നായിരിക്കും. ശനിയാഴ്ച കാലിഫോർണിയയില്‍ നടന്ന ഡി 23 എക്‌സ്‌പോയില്‍ പ്രധാന അഭിനേതാക്കളായ സോ സാല്‍ഡാന സാം വർത്തിംഗ്ടണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്…